Monday, April 5, 2010

നഗരമേ, നിന്റെ ആള്‍കൂട്ടത്തില്‍ ഞാന്‍ വിരക്ത്നാകുന്നു

നഗരം അതിന്റെ അപരിചിതമായ ഭാവങ്ങള്‍ കൊണ്ട് നിരന്തരം ഭയപ്പെടുത്തുന്നു.
വിജനമായ ഗലികളില്‍ ഭയം പതിയിരിക്കുന്നത്‌ പോലെ തോന്നും രാത്രി വണ്ടിയിറങ്ങി മുറിയിലേക്ക് നടക്കുമ്പോള്‍. ഇന്നലെ ആകാശത്തിനു കടും മഞ്ഞ നിറമായിരുന്നു. തുറന്നിരുന്ന ജനാലയില്‍ നിന്നും ഒരു വിരല്‍ ആകാശത്തിനു നേരെ നീളുന്നുണ്ടായിരുന്നു.

No comments: